ആൾ കേരളഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ തൃശ്ശൂർ മേഖല ടൗൺ യൂണിറ്റ് വാർഷിക പോതുയോഗം യൂണിറ്റ് 27/9/2024ന് പ്രസിഡന്റ് ഉമേഷ്. എം. യു ന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് സഹജൻ.പി.പി ഉത്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി രാജേഷ് സ്‌പെക്ട്ര സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി രതീഷ്.പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രെഷർ വാർഷിക വരവ് ചിലവ് കണക്ക് അവതരിച്ചു.ജില്ലാ പി ആർ ഒ സുനിൽ പി എൻ, ജില്ലാ ജീവകാരുണ്യപ്രവർത്തനം ചെയർമാൻ ശിവാനന്ദൻ.പി. വി, ജില്ല ക്ഷേമനിധി ചെയർമാൻ സാജു താരാ,ജില്ലാ ബ്ലഡ് ഡോനെഷൻ സബ് കോഡിനേറ്റർ സന്തോഷ് ഫോട്ടോഫ്ലാഷ്, മേഖല ട്രെഷർ ഷിബു സി എസ്, മേഖല സ്വാന്തനം കോഡിനേറ്റർ സത്യൻ എം, മേഖല വെൽഫെയർ കോഡിനേറ്റർ ബെന്നി സ്‌പെക്ട്ര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യൂണിറ്റ് ഇൻചാർജ് ശരത് ബാബുവിന്റെ അസാന്നിധ്യത്തിൽ മേഖല പ്രസിഡന്റ് സഹജൻ പി പി 2024-2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു 2024-2025 വർഷത്തെ ഭാരവാഹികൾ പ്രസിഡന്റ് - ഷിബു. സി.എസ്, വൈസ് പ്രസിഡന്റ് - രതീഷ്. പി, സെക്രട്ടറി - ധനേഷ്.സി.എ, ജോയിൻസെക്രട്ടറി - രാജീവ് പടിയം, ട്രെഷർ - സന്തോഷ് കെ വി, മേഖല കമ്മിറ്റി മെമ്പര്മാരായി ശിവാനന്ദൻ.പി. വി, സുനിൽ.പി. എൻ , ബെന്നി സ്‌പെക്ട്ര, സന്തോഷ് ഫോട്ടോഫ്ലാഷ്, രമോദ് വി എം, യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉമേഷ് എം യു, റോയ്ലാൽ, സനീഷ്, രംഗീത് എന്നിവരെ തെരഞ്ഞെടുത്തു. മേഖല ട്രെഷർ ഷിബു. സി.എസ് പ്രാർത്ഥനയും, യൂണിറ്റ് അംഗം പി.ഡി. ഷാജൻ അനുശോചനവും, യൂണിറ്റ് സെക്രട്ടറി രതീഷ്.പി. അനുമോദനവും, യൂണിറ്റ് ജോയിൻസെക്രട്ടറി ധനേഷ്. സി . എ.സ്വാഗതവും,യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സൂരജ് .പി.വി. നന്ദിയും പറഞ്ഞു യോഗനടപടികൾ അവസാനിപ്പിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More