ചാലക്കുടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയും, വൈദ്യ മന്ദിരം ആയുർവേദ ഹോസ്പിറ്റൽ പരിയാരവും, സെന്റ് ജോർജ് പള്ളി മോതിരക്കണ്ണി മാതൃ സംഘവും സംയുക്തമായി നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി പി പോളി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ജോസ് ചുള്ളിയാടൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ടോം വടക്കൻ, ഡോ. ജിബിയ ജോയ്, ഡോ. മുഹമ്മദ് നൗഫൽ, പി വി ശിവാനന്ദൻ, മേഴ്‌സി പൗലോസ്, പി വി ഷിബു, സജീവ് വസദിനി, ഷാജു ലെൻസ്മാൻ, ജോണി മേലേടത്ത്, ടോൾജി തോമസ്, രാജു സി ഡി, ജോമി ജോസ്, ബാബു അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More