ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടകര മേഖല 40-മത് പുതുക്കാട് യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ബാസ്റ്റിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് അനിൽകുമാർ ടി വി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫോട്ടോ ക്ലബ്ബ് കോഡിനേറ്റർ ടൈറ്റസ്സ് സി ജി മേഖല സെക്രട്ടറി ഷൈജു മാജിനേഷൻ മേഖലാ ട്രഷറർ ജീവൻ ലോറൻസ്, യൂണിറ്റ് സെക്രട്ടറി ഓസ്‌ബിൻ എംപി യൂണിറ്റ് ട്രഷറർ ദിലീപ് പി ജെ മേഖല കമ്മിറ്റി അംഗങ്ങളായ മുരളി ടി ജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജി പൗലോസ്, ഷിജു പന്തല്ലൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായി യൂണിറ്റ് പ്രസിഡണ്ട് ബാസ്റ്റിൻ സെക്രട്ടറി ജെഫിൻ ട്രഷററായി ജിജോ മേഖല കമ്മിറ്റി അംഗങ്ങളായി അനിൽകുമാർ ടി വി, മുരളി ടി ജി,സജി പൗലോസ്, ഓസ്‌ബിൻ എംപി, വൈസ് പ്രസിഡണ്ട് ദിലീപ് പി ജെ, ജോയിൻ സെക്രട്ടറി അഖിൽ കുട്ടൻ. യൂണിറ്റ് കമ്മിറ്റി സജീവൻ, ജിതിൻലാൽ, ജിജോ ജോസഫ്, നിഖിൽ, സിജു എന്നിവരെ തിരഞ്ഞെടുത്തു