ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ,AKPA പൂക്കോട്ടുംപാടം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം ബൈറ്റ്സ് കമ്പ്യൂട്ടർ സെൻ്ററിലാണ് സമ്മേളം സംഘടിപ്പിച്ചത്. രാമചന്ദ്രൻ റിയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുധീപ് ദേവിക അദ്ധ്യക്ഷനായി 'നിലമ്പൂർ മേഖലാ പ്രസിഡൻ്റ് സാനു ഞെട്ടികുളം സമ്മേളനം ഉദ്ഘാടനം ചെയ്തു നിലമ്പൂർ മേഖലാ സെക്രട്ടറി നിഷാദ് കൊടിക്കാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഹോചിമിൻനിലമ്പൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് റിപ്പോർട്ട് ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ശ്രീജേഷ് കണക്കവതരിപ്പിച്ചു. നിഷാദ്. വിശ്വൻ അതുല്ല്യ എന്നിവർ ആശംസയർപ്പിച്ചു ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പൂക്കോട്ടുംപാടം യൂണിറ്റിൻ്റെ പ്രസിഡൻ്റായി റിയൽ രാമചന്ദ്രനേയും 'സെക്രട്ടറിയായി N ശിവനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി ഇമ നജീബിനേയും . ജോ:സെക്രട്ടറിയായി ഉണ്ണികൃഷ്ണൻ സൊനാരിയേയും. ട്രഷററായി മാസ് പ്രവീണിനേയും 'PRO ആയി അജ്മലിനേയും മേഖലാ കമ്മിറ്റിയിലേക്ക് വിശ്വൻഅതുല്ല്യ സുധീപ് ദേവിക എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളായി റാഫി ' സുധീഷ് ks എന്നിവരേയും തിരഞ്ഞെടുത്തു നജീബ് ഇമ സമ്മേളനത്തിന് നന്ദി പറഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More