ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരിമേഖല ചെറുതുരുത്തി യൂണിറ്റിന്റെ 40വാർഷിക സമ്മേളനത്തിൽ ചരിത്രത്തിൽ ആദ്യമായി ചെറുതുരുത്തി യൂണിറ്റിൽ സ്ത്രീ സാന്നിധ്യം.സെക്രട്ടറി സ്ഥാനത്തേക്ക്. .ചെറുതുരുത്തിനിളാഞ്ചലിഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനംഎ കെ പി എ വടക്കാഞ്ചേരി മേഖല പ്രസിഡണ്ട് സുബിൻ ചെറുതുരുത്തി ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് .രാജീവ് ദൃശ്യംഅധ്യക്ഷത വഹിച്ചു.ജില്ലാ ജോ. സെക്രട്ടറി 'ഷാജി ലെൻസ് മാൻ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി പ്രശാന്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് ട്രഷറർ.അനിൽകുമാർ കണക്ക് അവതരിപ്പിച്ചു.മേഖലാ സെക്രട്ടറി മണി ചെറുതുരുത്തി .സ്പോർട്സ് കോഡിനേറ്റർ'രാഹുൽ കല്ലമ്പാറ അത്താണി യൂണിറ്റ് പ്രസിഡണ്ട് വിനയൻ.പ്രണവ്.ലെൻസ് മാൻ തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിവിധ ഫോട്ടോഗ്രാഫിയിൽ അവാർഡ് നേടിയ മണി ചെറുതുരുത്തിയേയുംറഷീദ് കുഞ്ഞോളയും .ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.ജോയിൻ സെക്രട്ടറി ലിന്റോ ആൽഫ സ്വാഗതവും.യൂണിറ്റ് വൈസ് പ്രസിഡൻറ് പ്രദീപ് പുതുശ്ശേരി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ് തൃശ്ശൂർ ജില്ലാ രക്തദാന കോർഡിനേറ്റർ പി.വി. മുരളി നേതൃത്വം നൽകി.പുതിയ യൂണിറ്റ് പ്രസിഡണ്ട് ലിന്റോ ആൽഫ സംഘടനയുടെ നാല്പതാം 40-)0 സമ്മേളനത്തിൽ. ചരിത്രത്തിൽ ആദ്യമായി ചെറുതുരുത്തി യൂണിറ്റ് സെക്രട്ടറിയായി സ്ത്രീ സാന്നിധ്യം. റംലത്തിനെ തെരഞ്ഞെടുത്തു ട്രഷററായി റഷീദ് കുഞ്ഞോൾ. വൈസ് പ്രസിഡന്റ് ദിപിൻ ജോയിൻ സെക്രട്ടറി അനിൽകുമാർ.മേഖല കമ്മിറ്റി മെമ്പർ മാരായി ഷാജി ലെൻസ് മാൻ, സുബിൻ ചെറുതുരുത്തി,മണി ചെറുതുരുത്തി. യൂണിറ്റ് കമ്മിറ്റി മെമ്പർമാരായി സുജിത്ത്, പ്രശാന്ത് കൃഷ്ണദേവ് എന്നിവരെ തിരഞ്ഞെടുത്തു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More