blog-image
16
Sep
2025

കണ്ണൂർ വെസ്റ്റ് യൂനിറ്റ് വാർഷിക സമ്മേളനം

Kannur

കണ്ണൂർ വെസ്റ്റ് യൂനിറ്റ് വാർഷിക സമ്മേളനം ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ കണ്ണൂർ വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് യൂനിറ്റ് പ്രസിഡൻ്റ് ശ്രീ. ചന്ദ്രൻ. കെ യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. പ്രജിത് കണ്ണൂർ ഉദ്ഘാനം നിർവഹിച്ചു വേദിയിൽ വച്ച് കണ്ണൂർ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ ചെസ്സ് ടൂർണ്ണമെൻ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രീ. സുകേഷിൻ്റെ മെമൻ്റോ നൽകി ആദരിച്ചു. സമ്മേളനത്തിന് ആശംസ അർപ്പിച്ചു കൊണ്ട് കണ്ണൂർ മേഖല പ്രസിഡൻ്റ് ശ്രീ.രാഗേഷ് ആയിക്കര, യൂണിറ്റ് ഇൻ ചാർജജ് ശ്രീ. രാജീവൻ ലാവണ്യയും മേൽ കമ്മിറ്റി റിപ്പോർട്ട് മേഖല സെക്രട്ടറി ശ്രീ. സുധർമ്മൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതം ശ്രി. സാജിദ്, അനുശോചനം ശ്രി. ഗിരീഷ് ഗോൾഡൻ നന്ദി ശ്രി . ഫാറൂഖ് എന്നിവർ നടത്തി. പുതിയ ഭാരവാഹികളായി ശ്രീ ലത്തിഫ്. കെ ( യൂനിറ്റ് പ്രസിഡൻ്റ്) ശ്രീ. ഫെർണ്ണാണ്ടസ് (വൈസ്.പ്രസിഡൻ്റ്) ശ്രീ. ചന്ദ്രൻ .സി.(സെക്രട്ടറി), ശ്രീ. ഗിരീഷ്.കെ.എം ( ജോയിൻ്റ് സെക്രട്ടറി), ശ്രീ. സാജിദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More