ആൾ കേരളാ ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റ് സമ്മേളനം മാതമംഗലം വ്യാപാരി ഭവനിൽ വച്ച് നടന്നു. മാടായി മേഖല പ്രസിഡൻ്റ് രഞ്ജിത്ത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ആൾ കേരളാ ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റ് സമ്മേളനം മാതമംഗലം വ്യാപാരി ഭവനിൽ വച്ച് നടന്നു. മാടായി മേഖല പ്രസിഡൻ്റ് രഞ്ജിത്ത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ജിൻസ് ടി എം ൻ്റെ അദ്ധ്യക്ഷത വഹിച്ചു. സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി വിനോദ് സി അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് ക്ലബ് സബ് കോർഡിനേറ്റർ മനോജ് കാർത്തിക, മേഖല ട്രഷറർ അനീഷ് കുമാർ, വൈസ് പ്രസിഡൻ്റ് ഷനോജ് മേലേടത്ത്, ജോ സെക്രട്ടറി പ്രേംരാജ് കാരാട്ട്, പി ആർ ഒ നിതീഷ് കല്ലിങ്കൽ, മേഖല കമ്മിറ്റി അംഗം വിനോദ് പി വി, പഴയങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് രാജീവൻ യു, ഏഴിലോട് യൂണിറ്റ് പ്രസിഡൻ്റ് വിനീത് യു, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാർഷിക യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി രജീഷ് ചന്ദ്രനും, വരവ് ചിലവ് കണക്ക് ട്രഷറർ സനീഷ് കെ യും പ്രമേയം യൂണിറ്റ് പി ആർ ഒ നവീൻ ആർ ഉം അവതരിപ്പിച്ചു. ചടങ്ങിന് യൂണിറ്റ് ജോ സെക്രട്ടറി ഷൈലജ കുറുവാട് സ്വാഗതവും ട്രഷറർ സനീഷ് കെ നന്ദിയും അറിയിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More