തൃശ്ശൂർ :അൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പഠന ക്ലാസ്സ് ജില്ലാ പ്രസിഡൻ്റ് അനിൽ തുമ്പയിന്റെ അദ്ധ്യക്ഷതയിൽ 2025 ഏപ്രിൽ 3-ാം തിയതി രാവിലെ 10 മണിക്ക് ചാലക്കുടിയിൽ പി കെ ചാത്തൻ മാസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാ സെക്രട്ടറി ലിജോ ജോസഫ് സ്വാഗതവും,സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി.ജി സ്ഥാപക പ്രസിണ്ടൻ്റ് ജോസഫ് ചെറിയാൻ അനുസ്മരണവും നടത്തി ഡി .ഹരീഷ് കുമാർ നേതൃത്വത്തെ കുറിച്ചും സംസ്ഥാന പ്രസിഡൻറ് എ.സി ജോൺസൺ സംഘടനാ പ്രവർത്തനതേ കുറിച്ചും ക്ലാസ് നയിച്ചു ശേഷം സംഘടന ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടത്തി സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്റർ ഷിബു പി.വി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീവ് വസദിനി, ജിതേഷ് ഇ ബി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു ജില്ലാ വൈ പ്രസിണ്ടൻ്റ്മാരായ ഷാജി ലെൻസ് മെൻ, സുനിൽ പി.ൻ PRO അജയൻ കെ.സി എന്നിവർ നേതൃത്ത്വം കൊടുത്തു 13 മേഖലയിൽ നിന്നുള്ള പ്രതിനിഥികൾ പങ്കെടുത്തു ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More