ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേലെ പട്ടാമ്പി യൂണിറ്റ് സമ്മേളനം 2024 സെപ്റ്റംബർ 3 കാലത്ത് 9.15ന് യൂണിറ്റ് പ്രസിഡണ്ട് നിതിൻ വെഡക്സ് പതാക ഉയർത്തിയതോടെ ആരംഭിച്ചു... അംഗങ്ങളുടെ രജിസ്ട്രേഷനും ശേഷം യൂണിറ്റ് പ്രസിഡൻറ് നിതിൻ വെഡ്ക്സിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡൻറ് വിബീഷ് വിസ്മയ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു... മേഖലാ സെക്രട്ടറി സമദ് കൊപ്പം സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി സുജി ഓങ്ങല്ലൂർ പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ ജയന്തി ഓങ്ങല്ലൂർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു ചർച്ചയ്ക്കും മറുപടിക്കും ശേഷം നിരീക്ഷകന്റെ അഭാവത്തിൽ മേഖല പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു... യൂണിറ്റ് പ്രസിഡൻറ് ഗിരീഷ് പട്ടാമ്പി സെക്രട്ടറി നിതിൻ വെഡക്സ് ട്രഷറർ ജയന്തി ഓങ്ങല്ലൂർ വൈസ് പ്രസിഡൻറ് സുജി ഓങ്ങല്ലൂർ ജോയിൻ സെക്രട്ടറി സുഭാഷ് ബോനാൻസ PRO പ്രദീപ് മിഴി മേഖല കമ്മറ്റി അംഗങ്ങൾ സുഭാഷ് കീഴായൂർ പ്രസാദ് വള്ളൂർ രഞ്ജിത്ത് ഗ്ലെസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എബ്രോൺ ഡേവിഡ്, വിലൂപ്, അജിത്ത് ബ്ലൂ ബേർഡ് നൗഷാദ് കെ വി അനുശോചനവും പ്രസാദ് കാർത്തിക സ്വാഗതവും ഹെബ്രോൺ ഡേവിഡ് നന്ദിയും രേഖപ്പെടുത്തി ദേശീയ ഗാനത്തോടെ സമ്മേളന നടപടി അവസാനിച്ചു...
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More