26.09.2024 വ്യാഭാരഭവനിൽ വച്ച് എടക്കര എകെപിഎ യൂണിറ്റ് സമ്മേളനം നടന്നു... സമ്മേളനത്തിൽ കമ്മിറ്റിയംഗം ഷബീർ ഫ്ലാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു സ്വാഗതം യൂണിറ്റ് വൈസ് പ്രസിഡണ്ട് ആസാദും അധ്യക്ഷത യൂണിറ്റ് പ്രസിഡണ്ട് നിസാർ വഹിച്ചു.. മേഖല പ്രസിഡണ്ട് ഷാനു നെട്ടികുളം സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ടിംഗ് മേഖല സെക്രട്ടറി നിഷാദ് കൊടിക്കാരൻ അവതരിപ്പിച്ചു. മുഖ്യ പ്രഭാഷകനായി ജില്ലാ പ്രസിഡണ്ട് ഗഫൂർ റിനിയും സംസാരിച്ചു വാർഷിക പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഫെമീർ അവതരിപ്പിച്ചു. വാർഷിക വരവ് ചിലവ് കണക്ക് യൂണിറ്റ് സെക്രട്ടറി സലാം ക്ലാസിക് അവതരിപ്പിച്ചു മറ്റു മുതിർന്ന സംഘടന നേതാക്കളായ ഹോചിമിൻ അതുല്യ വിശ്വാനാഥൻ റോയി തനിമ മനു സാം കോശി എന്നിവർ ആശംസ പ്രഭാഷണം നടത്തി. തുടർന്ന് മുതിർന്ന അംഗങ്ങളെയും മേഖല കമ്മിറ്റികളെയും പൊന്നാട അണിയിച്ച് ആദരവ് നൽകി പുതിയ വർഷത്തിലേക്കുള്ള ഭരണസമിതി അങ്ങങ്ങളെയും തിരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി ജിജേഷ് നന്ദി അറിയിച്ചു സമ്മേളനം നടപടികൾ അവസാനിപ്പിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More