30.09.24 -4.30ന് ചിറയിൻകീഴ് മേഖലയുടെ കടയ്ക്കാവൂർ യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് യൂണിറ്റിലെ മുതിർന്ന അംഗം ബാബു സ്റ്റുഡിയോയിലെ ബാബു അണ്ണനെ മേഖലാ പ്രസിഡന്റും മേഖലാ സെക്രട്ടറിയും ചേർന്ന് ആദരിക്കുന്നു. യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് രാജീവ് റാമിന്റെ അധ്യക്ഷയിൽ മേഖലാ പ്രസിഡണ്ട് ജോഷ് തമ്പുരു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗമായ ജില്ലാ കമ്മിറ്റി അംഗം മുജീർ മച്ചാൻ അനുശോചനവും യൂണിറ്റ് വൈസ് പ്രസിഡണ്ട് സജീവ് കുമാർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി സജൻ ശിഖ സ്റ്റുഡിയോ വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ അരുൺ ശ്രീകുമാർ കണക്കും അവതരിപ്പിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ടും കണക്കും ചർച്ച ചെയ്തു അംഗീകരിച്ചു. 2024 -25 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖലാ സെക്രട്ടറി സജ്ജാദ് സിംനാസ്, മേഖല ട്രഷറർ അനിൽ ഡിവൈൻ ആശംസകൾ അർപ്പിച്ചുകൊണ്ട് നിയുക്ത യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് നന്ദി പറഞ്ഞതോടെ സമ്മേളനം നടപടികൾ ആറുമണിക്ക് അവസാനിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് സജൻ വൈസ് പ്രസിഡന്റ് സജീവ്കുമാർ സെക്രട്ടറി ശ്രീജിത്ത് ജോയിന്റ് സെക്രട്ടറി സത്യബാബു ട്രഷറർ അരുൺ ശ്രീകുമാർ മേഖല പ്രതിനിധികൾ രാജീവ് റാം, മുജീബ്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More