ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഏകദിന കളർ ഗ്രേഡിങ് വർക്ക്ഷോപ്പ് കണ്ണൂർ റോയൽ ഒമാസ് ഹോട്ടലിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഷിബുരാജിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രജിത്ത് കണ്ണൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ് നന്ദിയും പറഞ്ഞു.19 പേർ ക്ലാസിൽ പങ്കെടുത്തു. ട്രെയിനർ മനോജ് കുമാർ ക്ലാസ് നയിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More