തൃശ്ശൂർ : ഓൾ കേരള ഓട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ മേഖലാ സെപ്റ്റംബർ 14ന് AKPA 41-ാം സ്ഥാപകദിനം ആചരിച്ചു. വെസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ ഒമ്പതുമണിക്ക് മേഖലാ പ്രസിഡണ്ട് ബെന്നി സ്പെക്ട്ര ശുപ്ര പതാക ഉയർത്തിക്കൊണ്ട് സ്ഥാപകദിനം ആചരിക്കുകയുണ്ടായി മേഖലാ സെക്രട്ടറി രാജേഷ് കെ കെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുകയും, സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ പി. വി. സ്വാന്തനം കോഡിനേറ്റർ സത്യൻ എം, എന്നിവർ ആശംസകൾ നേർന്നു. മേഖലയിലെ യൂണിറ്റ് ഭാരവാഹികളും ഈ യോഗത്തിൽ പങ്കെടുത്തു, ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ പി. എൻ. എല്ലാ അംഗങ്ങൾക്കും നന്ദി പറയുകയും യോഗം പര്യവസാനിക്കുകയും ചെയ്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More