blog-image
26
Sep
2025

പെരളശ്ശേരി യൂണിറ്റ് വാർഷിക സമ്മേളനം

Kannur

ആൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ പേരളശ്ശേരി യൂണിറ്റ് സമ്മേളനം,പെരളശ്ശേരി സ്റ്റാർ സ്റ്റുഡിയോയിൽ വെച്ച് നടന്നു യൂണിറ്റ് പ്രസിഡണ്ട് ജിനീഷ് .എ . കെ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് ദിനീഷ് .സി ഉദ്ഘാടനം നിർവഹിച്ചു മേഖലാ സെക്രട്ടറി സജീവൻ. കെ.ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് മേഖലാ ട്രഷറർ സഹദേവൻ . കെ. വി, യൂണിറ്റ് ഇൻചാർജർ അനിൽകുമാർ , മേഖല ജോയിൻ സെക്രട്ടറി ബിജു . കെ. കെ , ദേവരാജ് പാനേരിച്ചാൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശരത് കുമാർ സി സ്വാഗതവും, വത്സൻ കെ. നന്ദിയും അറിയിച്ചു. ഭാരവാഹികൾ പ്രസി: ജിനീഷ് എ.കെ സെക്രട്ടറി : ജിതിൻ ഇ ട്രഷറർ : വത്സൻ. കെ വൈ :പ്രസി: സനീഷ് .കെ ജോ: സെക്രട്ടറി: ആനന്ദകൃഷ്ണൻ മേഖലാ കമ്മിറ്റി അംഗങ്ങൾ സജീവൻ. കെ ടി ബിജു.കെ. കെ ജിനീഷ്. എ.കെ ജിതിൻ. ഇ

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More