ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മണ്ണുത്തി മേഖല കുട്ടനെല്ലൂർ യൂണിറ്റിൻ്റ 40-ാംവാർഷിക സമ്മേളനം 30-9-2024 ന് രാവിലെ 10.30 am. ന്. മേഖല ട്രഷറർ സുനിൽ ബ്ലാക്‌സ്റ്റോണിൻ്റെ വസതിയിൽ വച്ച് നടന്നു. മേഖല വൈസ് പ്രസിഡന്റ് ചാർളി ജോസ് കുട്ടനെല്ലൂർ യൂണിറ്റ് സെക്രട്ടറി( ഇൻചാർജ്),ൻ്റെ അധ്യക്ഷതയിൽ വിജീഷ് ശ്രീകൃഷ്ണ സ്വാഗതം പറഞ്ഞ്. മേഖല പ്രസിഡന്റ് സുരേഷ് ഷോമാൻ യൂണിറ്റ് സമ്മേളനംഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജോമി അഞ്ചേരി സംഘടന റിപ്പോർട്ടും. മേഖല ട്രഷറർ യൂണിനിൻ്റെ കണക്കും അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗം രാകേഷ് റെഡ് ലാമ്പ് പുത്തൂർ യൂണിറ്റ് സെക്രട്ടറി അബി അരവിന്ദ് മണ്ണുത്തി യൂണിറ്റ് പ്രസിഡന്റ് ശശി കുണ്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് തിരഞ്ഞെടുപ്പും നടന്നു പുതിയ ഭാരവാഹികൾ. ശ്രീ സജീവൻ പാണ്ടാരി പ്രസിഡന്റ്. ശ്രീ രഞ്ജിത്ത് രവി സെക്രട്ടറിയും. ശ്രീ വിജേഷ് ശ്രീകൃഷ്ണ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. ജിജോ നന്ദിയും പറഞ്ഞ് ചായ സൽക്കാരം കഴിഞ്ഞ് യോഗം അവസാനിപ്പിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More