blog-image
25
Sep
2024

പുലാമന്തോൾ യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ പുലാമന്തോൾ യൂണിറ്റ് സമ്മേളനം 25.09.2024  ബുധനാഴ്ച വ്യാപാരി ഭവാനിൽവെച്ച വെച്ച് നടന്നു. ഷറഫു പുലാമന്തോൾ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ജൗഹർ ന്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് സുനീഷ്   ഷിയോറ സമ്മേളനം ഉൽഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അനൂപ് താത്വിക് സംഘടനാ റിപ്പോർട്ടിങ്ങും, യുണിറ്റ് ഇൻചാർജ് ജസീർ ക്യാപ്പിറ്റോൾ മുഖ്യ പ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി നവാസ് വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ റഷീദ് ഷാ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖലാ ട്രഷറർ റാഫി ചുണ്ടമ്പറ്റ, ജില്ലാ കമ്മിറ്റി അംഗം ഉണ്ണി ശോഭ , മേഖലാ PRO ഷിഹാബ് K.M,   എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജിത്തു നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട്: ജൗഹർ വൈസ് പ്രസിഡണ്ട്: ശിഹാബ് ഷാസ് സെക്രട്ടറി: ഷറഫു ജോയൻ്റ് സെക്രട്ടറി: ശിവപ്രകാശ് ട്രഷറർ: ജിത്തു PRO: സിദ്ദി ചെമ്മല മേഖലാ കമ്മിറ്റി അംഗങ്ങൾ: റാഫി, സുനിഷ്, ജയപ്രകാശ് നവാസ്

Latest News
11
Sep
2024

MATHAMANGALAM UNIT CONFEENE

Kannur

സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോ ...Read More

17
Sep
2024

THALIPARAMBA WEST UNIT CONFERENCE

Kannur

എ.കെ.പി.എ തളിപ്പറമ്പ് വെസ്റ്റ് യൂണിറ് ...Read More

11
Sep
2024

നിവേദനം

Thiruvananthapuram

വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷൻ ത ...Read More

19
Sep
2024

വൈലത്തൂർ യൂണിറ്റ് സമ്മേളനം

Malappuram

എ.കെ. പി. എ. വൈലത്തൂർ യൂണിറ്റ് സമ്മേളനം ...Read More

19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More