AKPA ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി 7 മെമ്പർമാർ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ രക്തം ദാനം ചെയ്തു. AKPA കൊടുങ്ങല്ലൂർ മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൊടുങ്ങല്ലൂർ ടൗൺ യൂണിറ്റ് പ്രസിഡണ്ട്, തൃശൂർ ജില്ലാ വനിതാവിങ് കമ്മറ്റി അംഗവുമായ ശ്രീമതി ബിന്ദു വി വി ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മേഖല പി.ആർ.ഒ. നജീബ്അലി രക്തം നൽകി രക്തദാനത്തിന് തുടക്കം കുറിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇജാസ് വലിയകത്ത്, പെരിഞ്ഞനം യൂണിറ്റ് ട്രഷറര്‍ ഷിയാദ് ദിയ, രഞ്ചിത്ത്, ഗോകുൽ പ്രഭാസ്, ശ്രീരാജ് കണ്ണൻ, മിർഷാദ് എം ഡി, എന്നിവർ രക്തദാനം നൽകി. മേഖല സെക്രട്ടറി സുരേഷ് കണ്ണൻ, ടൗൺ യൂണിറ്റ് സെക്രട്ടറി അജിത് ഗോപാൽ എന്നിവർ ആശംസകൾ നേർന്നു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More