blog-image
17
Apr
2025

സമൂഹത്തിൽ സംഘടനയുടെ പ്രസക്തി സെമിനാർ

Thrissur

തൃശ്ശൂർ എ കെ പി എ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് സമൂഹത്തിൽ സംഘടനയുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിലിന്റെ അധ്യക്ഷതയിൽ എ കെ പി എ സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി.ജി സെമിനാർ ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന പിആർഒ ബാബു അൽയാസ് പി ആർ ഒ പ്രവർത്തനത്തിൻ്റെ പ്രാധാന്യവും എങ്ങനെ പ്രവർത്തിക്കണമെന്നതിനെ കുറിച്ച് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി സെമിനാറിന് തൃശൂർ ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സ്വാഗതം പറയുകയും, ജില്ലാ ജോയിന്റ് സെക്രട്ടറി ജീസൻ, തൃശ്ശൂർ ജില്ലാ പി ആർ ഒ അജയൻ കെ സി എന്നിവർ ചർച്ചകളിൽ പങ്കടുത്തു ചടങ്ങിൽ ചാലക്കുടി ,ചേലക്കര വടക്കാഞ്ചേരി , തൃശ്ശൂർ ,മണ്ണുത്തി, വാടാനപ്പിള്ളി, കൊടകര ,മുതുവറ, ഇരിഞ്ഞാലക്കുട, ചാവക്കാട് , ചേർപ്പ്, കുന്നംകുളം എന്നീ മേഖലകളിലെ പി ആർ ഒ മാർ സെമിനാറിൽ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു ജില്ല വൈസ് പ്രസിഡണ്ട് ഷാജി ലെൻസ് മെൻ സെമിനാറിന് നന്ദി പറഞ്ഞു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More