ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മലപ്പുറം മേഖല _മക്കരപ്പറമ്പ് യൂണിറ്റ് 40മത് വാർഷിക സമ്മേളനം 30/9/2024 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് മക്കരപ്പറമ്പ് അക്ഷര കോളേജ് ഹാളിൽ വച്ച് നടന്നു . യൂണിറ്റ് മെമ്പർ ദാസൻ സിത്താര അനുശോചനം രേഖപ്പെടുത്തി .യൂണിറ്റ് മെമ്പർ മൻസൂർഅഹമ്മദ് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു അധ്യക്ഷത വഹിച്ചു . സമ്മേളനം akpa മലപ്പുറം മേഖലാ പ്രസിഡണ്ട് KM അലവി ഉദ്ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി അംഗം രോഷത് KG മുഖ്യപ്രഭാഷണം നടത്തി . യൂണിറ്റ് ജോയിൻ സെക്രട്ടറി സനിൽ ദാസ് ൻ്റെ അഭാവത്തിൽ മൻസൂർ പ്രവർത്തന റിപ്പോർട്ടും , യൂണിറ്റ് ട്രഷറർ ആഷിക് കെ പി വരവ് ചിലവും അവതരിപ്പിച്ചു . തുടർന്ന് മേഖലാ സെക്രട്ടറി ഫാറൂഖ് സിഞ്ചു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു . ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ കമ്മിറ്റി അംഗം ഇർഷാദ് ഇഷ,മേഖല PRO ഫാസിൽ ഐഷോട്ട് ,ജൗഹർ ലൈവ് ,ഷമീർ ഫോക്കസ് എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന ചർച്ചയിൽ മെമ്പർമാർ പങ്കെടുത്തു . തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ⚫⚫⚫⚫⚫⚫⚫⚫⚫ ഭാരവാഹികൾ: പ്രസിഡണ്ട് : വിഷ്ണു വൈസ് പ്രസിഡണ്ട് :ആഷിക് കെ പി സെക്രട്ടറി: മുഹ്സിൻ ഫിദ ജോ സെക്രട്ടറി :ദാസൻ സിത്താര ട്രഷറർ : മുബശ്ശിർ സ്കൈ ബ്ലൂ PRO : മൻസൂർ അഹമ്മദ്. മേഖല കമ്മിറ്റിയിലേക്ക് ഫാറൂഖ് സിന്ധു മുരളി ഐറിസ് ജൗഹർ ലൈവ് ഷമീർ ഫോക്കസ്