blog-image
24
Sep
2024

south കഞ്ചിക്കോട് യൂണിറ്റ്

Palakkad

കഞ്ചിക്കോട് യൂണിറ്റ് വാർഷിക സമ്മേളനം സുഹൃത്തുക്കളെ, 24.09.2024ന് ഉച്ചക്ക് 4മണിക്ക് എലപ്പുള്ളി പേട്ട എൻ ആർ കെ ബിൽഡിങ് ഹാളിൽ വച്ച് യൂണിറ്റ് പ്രസിഡണ്ട്‌ ഗിരീഷ് ജി എസ് പതാക ഉയർത്തിയതോടുകൂടി വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു യൂണിറ്റ് പ്രസിഡണ്ട് ഗിരീഷിന്റെ ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അനുശോചനം യൂണിറ്റ് പി ആർ ഒ രഞ്ജിത്ത് സനയും സ്വാഗതം ഗിരീഷ് ഫോട്ടോ ഫ്ലാഷ് പറഞ്ഞു മേഖല പ്രസിഡണ്ട് ദീപക് ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി വിനീഷ് മയൂഘ അവതരിപ്പിച്ചു തുടർന്ന് സബ്കമ്മിറ്റി തെരഞ്ഞെടുത്തു യൂണിറ്റ് റിപ്പോർട്ട് സെക്രട്ടറി ജയേഷ് ,വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ സഹീർ എഫ് ആർ എസും അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, മേഖലാ ട്രഷറർ സുകുമാരൻ, യൂണിറ്റ് ഇൻ ചാർജർ ലിജു, പരിസ്ഥിതി കോഡിനേറ്റർ രതീഷ് രാധേയും, ജില്ലാ കമ്മിറ്റി അംഗം സെൽവൻ സൂര്യ സൃഷ്ടി ക്ലബ് കോർഡിനേറ്റർ വിനോദ് അവിട്ടം എന്നിവർ സംസാരിച്ചു തുടർന്ന് 2024,2025 പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ തെരഞ്ഞെടുത്തു യോഗത്തിന്റെ നിയുക്ത പുതിയട്രഷറർ ശബരി നന്ദി പറഞ്ഞു ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു.. പുതിയ ഭാരവാഹികൾ . പ്രസിഡണ്ട്: ജയേഷ് വൈസ് പ്രസിഡണ്ട്: രഞ്ജിത്ത് വി എൻ സെക്രട്ടറി : ഗിരീഷ് ജി എസ് ജോയിൻ സെക്രട്ടറി : സഹീർ എഫ് ആർ എസ് ട്രഷറർ : ശബരി പി ആർ ഓ: കാർത്തികേയൻ മേഖല കമ്മിറ്റി അംഗങ്ങൾ വിനോദ് അവിട്ടം, വിനീഷ് മയൂഘ , രാജേഷ് ചന്ദ്രൻ. എന്ന് പ്രസിഡണ്ട്‌ സെക്രട്ടറി ട്രഷറർ

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More