Akpa ഒറ്റപ്പാലം ഈസ്റ്റ് യൂണിറ്റിന്റെ 40 മത് യൂണിറ്റ് സമ്മേളനം 24-09-2024 akpa ഭവനിൽ രാവിലെ 10:00 യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് ന്യൂട്ടോൺ ന്റെ അധ്യക്ഷതയിൽ ചേർന്നു മൗന പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ മേഖല കമ്മിറ്റി അംഗം ശ്രീ ഭാസ്കരൻ ആദരാഞ്ജലികൾ സമർപ്പിച്ചു യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ ഉസ്മാൻകുട്ടി സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് ശ്രീ ബാബു നൈസ് ഉദ്ഘാടനംനിർവഹിച്ചു സംസാരിച്ചു . സംഘടനാ വിശദീകരണം മേഖല സെക്രട്ടറി ശ്രീ നവീൻ അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശ്രീ അഭിജിത് ന്റെ അഭാവത്തിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ പ്രശാന്ത് ന്യൂട്ടോൺ അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ ആഷിഖ് അവതരിപ്പിച്ചു. റിപ്പോർട്ടും വരവ് ചിലവ് കണക്കും ചർച്ചയ്ക്കും മറുപടിക്ക് ശേഷം കയ്യടിച്ചു പാസാക്കി. തുടർന്ന് പുതിയ ഭാരവാഹികളെ യൂണിറ്റ് നിരീക്ഷകൻ ലത്തീഫ് നിർവഹിച്ചു ശേഷം മേഖല ട്രഷറർ കെ ആർ രമേശ് ലത്തീഫ് സുകുമാരൻ വർണം എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു യൂണിറ്റ് ട്രഷറർ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു. 2024-25 ലെ പുതിയ ഭാരവാഹികൾ പ്രസിഡന്റ് : വിനീഷ് വൈസ് പ്രസിഡന്റ് : ഉസ്മാൻകുട്ടി സെക്രട്ടറി : ആഷിഖ് ജോയിന്റ് സെക്രട്ടറി : റിയാസ് ട്രഷറർ: വിഷ്ണു മേഖല കമ്മിറ്റി: പ്രശാന്ത് ഭാസ്കരൻ മുഹമ്മദ് അലി എക്സിക്യൂട്ടീവ്: ഹരി ഷമീർ സുനിൽ നിഷാദ്
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More