ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41ആമത് പത്തനംതിട്ട ജില്ല സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന സ്വാഗതസംഘ രൂപീകരണത്തിന്റെ ഉദ്ഘാടനം പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് ഹരി ഭാവന അധ്യക്ഷ വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്: ശ്രീ ജെയ്സൺ ഞൊങ്ങിണി, ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ ,പന്തളം നഗരസഭ കൗൺസിൽമാർ കെ ആർ രവി പുഷ്പലത, ലസിക ടീച്ചർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുരളി ബ്ലേസ്, ഗ്രിഗറി അലക്സ്. രാജു ചിന്നാസ്, സദാശിവൻ, സതീഷ് പന്തളം, ആർ കെ ഉണ്ണിത്താൻ, പ്രസാദ് ക്ലിക്ക്, രഘു ഇടക്കുളം തോംസൺ കൊച്ചുമോൻ ജോബി അലക്സാണ്ടർ എന്നിവർ സംസാരിച്ചു, ജില്ലാ ട്രഷറർ പ്രകാശ് നെപ്ട്യൂൺ കൃതജ്ഞത അറിയിച്ചു..
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More