തൃശൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയും ജില്ലാ ഫോട്ടോഗ്രഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബും 2025 തൃശൂർ പൂരത്തോടനുബന്ധിച് നടത്തിയ സംസ്ഥാന തല ജനകീയ ഫോട്ടോഗ്രാഫി മത്സര ( വിഷയം തൃശൂർ പൂരം) വിജയികളെ ജില്ലാ പ്രസിഡൻ്റ് അനിൽ തുമ്പയിൽ പ്രഖ്യാപിച്ചു ഒന്നാം സമ്മാനം അജി ഗ്രേസ് തൃശ്ശൂർ, രണ്ടാം സമ്മാനം സുനിൽ പുണർക തൃശ്ശൂർ, മൂന്നാം സമ്മാനം പ്രേംകുമാർ .പി ആലുവ , പ്രോത്സാഹന സമ്മാനങ്ങൾ 01. സുരേഷ് കിഴുത്താണി തൃശ്ശൂർ,വിപിൻ ബാലകൃഷ്ണൻ തൃശ്ശൂർ, 03. രജീഷ് രാജ് തൃശ്ശൂർ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More