AKPA 41-മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള AKPA പഴയന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം 26-09-2025ന് യൂണിറ്റ് പ്രസിഡന്റ് ബൽറാം കെ സിയുടെ അദ്ധ്യക്ഷതയിൽ പഴയന്നൂർ സീനായ് ഹാളിൽ വച്ച് നടന്നു.AKPA ചേലക്കര മേഖല പ്രസിഡന്റ് ദിലീപ് കുമാർ സമ്മേളന ചടങ്ങ് ഉത്ഘാടനം ചെയ്തു.മേഖല കമ്മിറ്റി അംഗവും മേഖല പി ആർ ഓയുമായ വൈശാഖ് ജെ വി അനുശോചനവും, മേഖല വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ സ്വാഗതവും പറഞ്ഞു.മേഖല സെക്രട്ടറി സുനിൽ കെ സി സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി ജയ്ബിൻ ജോസഫ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.യൂണിറ്റിന്റെ വാർഷിക കണക്കവതരണം യൂണിറ്റ് ട്രഷറര്‍ ബിജേഷ് ബി അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ പി ആർ ഓയുമായ അജയൻ കെ സി, മേഖല ട്രഷറര്‍ രാമദാസ് കെ ജി എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് ചർച്ചക നടത്തി റിപ്പോർട്ടും, കണക്കും പാസാക്കി.യൂണിറ്റ് ഇൻചാർജർ അജയൻ കെ സി ഭരണാധികാരിയായി 2025-2026 പ്രവർത്തന വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവർ നയപ്രഖ്യാപനം നടത്തി.യൂണിറ്റ് ജോയിന്റ് സെക്രട്ടറി വിമൽകുമാർ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. 2025-2026 വർഷത്തെ ഭാരവാഹികൾ.. പ്രസിഡന്റ് - ദിലീപ് കുമാർ കെ. സെക്രട്ടറി - ജയ്ബിൻ ജോസഫ്. ട്രഷറര്‍ - അനീഷ് പി മോഹൻ. വൈസ് പ്രസിഡന്റ് - രദീപ് രാജൻ. ജോയിന്റ് സെക്രട്ടറി - ശ്രീനാഥ് എസ്. പി ആർ ഓ - അബിൻ ഷൈൻ. മേഖല കമ്മിറ്റി - വൈശാഖ് ജെ വി, രഞ്ജിത്ത് ഡ്രീംസ്, ബൽറാം കെ സി, രാകേഷ് വീവൺ. യൂണിറ്റ് വർക്കിംഗ് കമ്മിറ്റി - ഗിരീഷ് കെ എസ്, ഷാജു പി ജെ, അജിത് വി എ, ആദിത്യകൃഷ്ണൻ എം, സായിനാഥ് എസ്.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More