blog-image
24
Sep
2024

ആലത്തൂർ വെസ്റ്റ് യൂണിറ്റ്

Palakkad

Akpa ആലത്തൂർ വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 24/9/2024 ന് 3മണിക്ക് ആലത്തൂർ മേഖല ഓഫീസിൽ വെച്ച് നടന്നു യൂണിറ്റ് പ്രസിഡന്റ് സോമൻ ആലത്തൂർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു .യൂണിറ്റ് പ്രസിഡണ്ട് സോമന്റെ അധ്യക്ഷതയിൽ മേഖല സെക്രട്ടറി അമീർ kuzhalmannam ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി അമീർ kuzhalmannam അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഉഷസ്സ് അവതരിപ്പിച്ചു,വരവ് ചിലവ് കണക്ക് ട്രഷറർ അഭിലാഷ് അവതരിപ്പിച്ചു.തുടർന്ന് ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം രതീഷ്. എ. ആർ ,യൂണിറ്റ് ഇൻചാർജർ കലാധരൻ , മേഖല ട്രഷറർ പ്രേമൻ സത്യ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. പ്രാർത്ഥനയോടുകൂടി തുടങ്ങിയ യോഗത്തിൽ യൂണിറ്റ് ട്രഷറർ അഭിലാഷ് സ്വാഗതവും , സതീഷ് പുലരി അനുശോചനവും, അഭിലാഷ് നന്ദിയും നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു. ആലത്തൂർ ഈസ്റ്റ് യൂണിറ്റിന്റെ 2024 - 25 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് : രതീഷ് എ. ആർ സെക്രട്ടറി : ഉഷസ്സ് ട്രഷറർ : പ്രേമൻ സത്യാ വൈസ് പ്രസിഡന്റ്. കൃഷ്ണൻ ഉണ്ണി ജോയിൻ സെക്രട്ടറി സതീഷ് പുലരി പി ആർ ഒ.അഭിലാഷ് മേഖലാ കമ്മിറ്റി അംഗങ്ങൾ സോമൻ ആലത്തൂർ സിദ്ധാർത്ഥൻ

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More