blog-image
30
Oct
2024

കോട്ടക്കൽ മേഖലാ സമ്മേളനം

Malappuram

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40 നാമത് മേഖലാ സമ്മേളനം 30/10/2024 ന് വൈകിട്ട് 7 മണിക് കോട്ടക്കൽ കോട്ടപ്പടി B T R സ്മാരക മന്ദിരത്തിൽ വെച് നടന്നു. മൗന പ്രാർത്ഥനക്കു ശേഷം ജോയിൻ സെക്രട്ടറി മിഷാൽ അനുശോചനം രേഖപെടുത്തി ശേഷം സെക്രട്ടറി സുബൈർ സോഗതം പറഞ്ഞ ചടങ്ങിൽ മേലെ പ്രസിഡണ്ട് സാഴ്ച അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് സജിത്ത് ഷൈൻ മേഖലാ സമ്മേളനം ഉൽഘാടനം ചെയ്ത സംസാരിച്ചു, സ്റ്റേറ്റ് കമ്മിറ്റി അംഗവും സ്റ്റേറ്റ് വനിതാ വീണ് കോ ഓഡിനേറ്ററും ആയ യൂസഫ് കാസിനോ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റൻ്റ് ഉം മേഖലാ ഇൻ ചാർജ് മായാ സുനിൽ V S ആശംസ പ്രസംഗം നടത്തി ശേഷം മേഖലാ സെക്രട്ടറി സുബൈർ റിപ്പോർട്ട് അവതരണവും മേഖലാ ട്രഷറർ ഷഹദ് കണക് അവതരണവും നടത്തി ശേഷം ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സജിത്ത് ഷൈൻ നെ മേഖലാ പ്രസിഡണ്ട് സജു മൊമെന്റോ നൽകി ആദരിച്ചു ശേഷം മേഖലാ സെക്രട്ടറി സുബൈർ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ യൂസഫ് കാസിനോയെ മൊമെൻ്റോ നൽകി ആദരിച്ചു ശേഷം മേഖലാ ട്രഷറർ ഷഹദ് മേഖലാ ഇൻചാർജ് സുനിൽ V S നെ മൊമെൻ്റോ നൽകി ആദരിച്ചു ശേഷം വിമൻസ് ഡേ ഫോട്ടോഗ്രാഫി കോമ്പറ്റിഷനിൽ (consolation prize ) നേടിയ മുതിർന്ന ഫോട്ടോഗ്രാഫർ സി വി സുകുമാർ നെ ജില്ലാ പ്രസിഡണ്ട് സജിത്ത് ഷൈൻ മൊമെന്റോ നൽകി ആദരിച്ചു. ചർച്ചക് ശേഷം ഇൻചാർജ് പുതിയ ഭാരവാഹികളെ തിരഞ്ഞുഎടുത്തു പുതിയ ഭാരവാഹികൾ - സുബൈർ ട്രഷറർ വൈസ് പ്രസിഡൻ്റ് മിഷാൽ ബിൻ അമീർ ജോയിൻ സെക്രട്ടറി ജുനൈദ് ഹബീബ് പി ആർ ഓ നൗഫൽ ജില്ലാ കമ്മിറ്റി അംഗം : റാഫി ചടങ്ങിന് ആശംസ നേർന്നു കൊണ്ട് മമ്മൂട്ടി കുഞ്ഞിമോൻ, ശശിധരൻ, മോഹനൻ ഏട്ടൻ, സുകുമാർ ഏട്ടൻ ,ലത്തീഫ്, എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സംഘടനയെ അഭിസംബോധനം ചെയ്തു. മേഖലടെഷറർ നന്ദി പറഞ്ഞു കൊണ്ട് ഭക്ഷണ ശേഷം യോഗം അവസാനിപ്പിച്ചു..

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More