ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല മേത്തല യൂണിറ്റ് വാർഷിക സമ്മേളനം 30.9.2024 തിങ്കളാഴ്ച 6.30 ന് മേത്തല പ്പാടം ബദാം ചുവട് ഫോക്കസ് സ്റ്റുഡിയോ ഉടമ ശ്രീ പി. കെ.രാധാക്യഷ്ണന്റെ വസതിയിൽ വച്ച് നടന്നു മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. അനുശോചനം - എ.പ്രദീപ് കുമാർ സ്വാഗതം - എ എസ്.ജയ പ്രസാദ് അദ്വക്ഷൻ - പ്രസൂൺ പി.എസ്.(യുണിറ്റ് പ്രസിഡന്റ്) ഉൽഘാടനം - പി. കെ.രാധാകൃഷ്ണൻ (മേഖല പ്രസിഡന്റ്) മേഖല റിപ്പോർട്ട് - ഇജാസ് .വി.എ ( മേഖല സെക്രട്ടറി) പ്രവർത്തന റിപ്പോർട്ട് - എ.പ്രദീപ് കുമാർ ( യൂണിറ്റ് സെക്രട്ടറി) വരവ് ചിലവ് കണക്ക് - സുനിൽ കെ മാണീസ് ( യുണിറ്റ് ട്രഷറർ) ചർച്ച, മറുപടി തിരഞ്ഞെടുപ്പ് - ഗിരി ഗോപാൽ ( മേഖല: ജോ: സെക്രട്ടറി ) ആശംസകൾ - സന്ദീപ് എം.എസ് ( മേഖല ട്രഷറർ) തുടർന്ന് പുതിയ ഭരണ സമതി അംഗങ്ങളുടെ നയപ്രഖ്യാപനവും നടന്നു.പുതിയ ഭരണസമതി അംഗങ്ങൾ പ്രസിഡന്റ് - പ്രസൂൺ.പി.എസ് വൈ: പ്രസിഡന്റ് - സുനിൽ കെ മാണീ സ് സെക്രട്ടറി - ജയപ്രസാദ് എ.എസ് ജോ: സെക്രട്ടറി - ധനജ്ഞയൻ സി.ആർ ട്രഷറർ - രാജേഷ് . ഇ.ബി മേഖല കമ്മറ്റി - സന്ദീപ് എം.എസ് കമ്മറ്റി മെമ്പർമാർ പ്രദീപ് കുമാർ എ ബിജ്ജ c ബാലൻ നന്ദി - ധനജ്ഞയൻ . സി.ആർ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More