AKPA ചിറ്റൂർ മേഖല നെന്മാറ 40-മത് യൂണിറ്റ് സമ്മേളനം നെമ്മാറ യൂണിറ്റ് പ്രസിഡണ്ട് മനോജിന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് രാജേഷ് ചിന്നൻ ഉദ്ഘാടനം ചെയ്തു സംഘടന റിപ്പോർട്ട് മേഖലാ സെക്രട്ടറി മുജീബ് നോവൽറ്റിയും വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി പ്രഭാകരനും വാർഷിക കണക്ക് യൂണിറ്റ് ട്രഷറർ രവീഷും അവതരിപ്പിച്ചു ചർച്ചകൾക്കു മറുപടികൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു യൂണിറ്റ് ഇൻ ചാർജർ ധനേഷ് ഉത്രാടത്തിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് രവീഷ് വൈസ് പ്രസിഡണ്ട് സുനിൽ സെക്രട്ടറി പ്രഭാകരൻ ട്രഷറർ ലതിക പിആർഒ മണികണ്ഠൻ മേഖലാ കമ്മിറ്റിയിലേക്ക് രാജേഷ് ചിന്നൻ സുനിൽ നെന്മാറ മനോജ് യൂണിറ്റ് കമ്മിറ്റി മുരളി വാസുദേവ് വേലായുധൻ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More