ഓൾ കേരള ഫോട്ടോ ഗ്രാഫേഴ് സ് അസോസിയേഷൻ, AKPA സ്പോർട്സ് ക്ലബ് കണ്ണൂർ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് ഇരിട്ടി MG കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു.. സമ്മാനദാനം ഇരിട്ടി പ്രിൻസിപ്പിൽ എസ്. ഐ ഷറഫുദ്ധീൻ, എസ്. ഐ അനോജ് എന്നിവർ ചേർന്ന് നിർവഹിച്ചു... മാടായി മേഖല ടീം വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും, പാനൂർ മേഖല ടീം റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥ മാക്കി...ടൂർണമെന്റിലെ ബെസ്റ്റ് പ്ലയെർ ആയി മാടായിയുടെ കൂട്ടായിയും, ബെസ്ററ് ബാറ്റസ്മാൻആയി തളിപ്പറമ്പ് മേഖലയുടെ അരുൺ പയ്യാവൂരിനെയും,മികച്ച ബൗളറായി മാടായിയുടെ R ചന്ദ്രനെയും തെരഞ്ഞെടുത്തു.... ചടങ്ങിന് ജില്ലാ പ്രസിഡന്റ് ഷിബുരാജ് അധ്യക്ഷനായി, സ്പോർട്സ് കോഡിനേറ്റർ ദിലീപ് സ്വാഗതവും സ്പോർട്സ് സബ് കോഡിനേറ്റർ മനോജ് കാർത്തിക നന്ദിയും പറഞ്ഞു....