തൃശ്ശൂർ ജില്ല: എ കെ പി എ സംസ്ഥാന പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എസി ജോൺസൺ,സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടൈറ്റസ് സി ജി , സംസ്ഥാന ഇൻഷുറൻസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഷിബു പി വി ,എന്നിവരെ എ കെ തൃശൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അനിൽ തുമ്പയിൽ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു ചടങ്ങിൽ സംസ്ഥാന നേതാക്കൾ ജില്ലാ ഭാരവാഹികൾ മേഖലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു