blog-image
01
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാള മേഖല അന്നമ്മനട യൂണിറ്റ് വാർഷിക സമ്മേളനം

Thrissur

മാള മേഖല അന്നമ്മനട യൂണിറ്റ് വാർഷിക സമ്മേളനം ജോസ് t k യുടെ വസതിയിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ്‌ സന്തോഷിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ്‌ കൃഷ്ണദാസ് ഉദ്ഘാടനം നടത്തി. മേഖല സെക്രട്ടറി അലോഷ്യസ് ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ഡിബിൻ p d റിപ്പോർട്ടും യൂണിറ്റ് ട്രഷർ ആന്റണി കണക്കും അവതരിപ്പിച്ചു പാസാക്കി. യൂണിറ്റ് ഇൻചാർജ് ഡെന്നിസ് തിരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ്‌ : സന്തോഷ്‌ k p. വൈസ്. പ്രസിഡന്റ്‌ : രതീഷ് t s സെക്രട്ടറി : ഡിബിൻ p d ജോയിൻ. സെക്രട്ടറി : സരിത ഷിബു ട്രഷർ : ആന്റണി തോമസ്. മേഖല കമ്മിറ്റി : 1. ജോസ് t k 2. ഷിബു 3. മുഹമ്മദ്‌ ഷാഫി

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More