ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഹൽഗാം ഭീകര അക്രമണത്തിനെതിരെ സമാധാനത്തിന്റെ സന്ദേശമുയർത്തി കണ്ണൂർ ഗാന്ധിസ്‌ക്വയറിൽ ദീപജ്വാല തെളിയിച്ചു... കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഷിബുരാജിന്റെ അധ്യക്ഷതയിൽ പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അംഗങ്ങൾ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി.സംസ്ഥാന ട്രഷറർ ഉണ്ണികൂവോട്, സംസ്ഥാന സർക്കാർ ക്ഷേമനിധി കോഡിനേറ്റർ പ്രജിത്ത് കണ്ണൂർ, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട്, ജില്ലാ ട്രഷറർ വിതിലേഷ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ അബ്ദുൾ മുത്തലിബ്, പവിത്രൻ മോണാലിസ,, ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ മാവിച്ചേരി, ജില്ലാ PRO വിവേക്, സ്വയസഹായ നിധി ചെയർമാൻ, ഷജിത്ത്, കൺവീനർ അനിൽ കുമാർ, കണ്ണൂർ മേഖലാ പ്രസിഡണ്ട് രാഗേഷ് ആയിക്കര , വനിത വിംഗ് കോഡിനേറ്റർ കനക സുരേഷ്.. എന്നിവർ നേതൃത്വം നൽകി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More