തൃശൂർ : എ കെ പി എ തൃശൂർ ജില്ലാ 40-ാം മത് സമ്മേളന സ്വാഗതസംഘം പിരിച്ചുവിടൽ യോഗം തൃശൂർ കോട്ടപ്പുറം പഠനോധ്യാനം അച്യുതമേനോൻ ഹാളിൽ തൃശ്ശൂർ എ കെ പി ജില്ലാ പ്രസിഡണ്ട് അനിൽ അധ്യക്ഷതയിൽ നടന്നു എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എ സി ജോൺസൺ 40-ാം തൃശൂർ ജില്ലാ സമ്മേളനം സ്വാഗത സംഘം പിരിച്ചു വിടൽ യോഗം ഉദ്ഘാടനം നിർവഹിച്ചു മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ ഷിബു പി വി ജില്ലാ സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു മുൻ ജില്ലാ ട്രഷററും ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റി അംഗമായ ജിതേഷ് ഇ ബി സമ്മേളനം വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു ആശംസകൾ അറിയിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി ജി , സംസ്ഥാന സെക്രട്ടറിയും,തൃശ്ശൂർ ജില്ല നിരീക്ഷകനുമായ മാണി കെ. എം. , മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ബിജു ആൽഫ എന്നിവർ സംസാരിച്ചു തൃശ്ശൂർ ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സ്വാഗതവും മുൻ കുന്നംകുളം മേഖല പ്രസിഡണ്ടും നിലവിലെ ജില്ലാ ജോ:സെക്രട്ടറി സിജോ എം. ജെ .യോഗത്തിന് നന്ദി പറഞ്ഞു