ചേലക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേലക്കര മേഖലയും ബസ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനം നടത്തി.ചേലക്കര മേഖല പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. AKPA തൃശ്ശൂർ ജില്ല പിആർഒ അജയൻ കെ സി ചേലക്കര ഗവർമെൻറ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ സെക്രട്ടറി സുനിൽ കെ സി, പഴയന്നൂർ യൂണിറ്റ് സെക്രട്ടറി ജയ് ബിൻ , മെമ്പർ അബിൻ ഷൈൻ, ബസ് തൊഴിലാളി സംഘടന അംഗം ഷാനവാസ് ആശുപത്രിയിലെ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More