ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുണ്ടറ യൂണിറ്റ് സമ്മേളനം 20.09.2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് യൂണിറ്റ് പ്രസിഡന്റ് ബാബു കോശിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ഈശ്വരാ പ്രാർത്ഥനയോടെ ആരംഭിച്ചു യൂണിറ്റ് വൈ പ്രസിഡന്റ് ആന്റണി അനുശോചനം അറിയിച്ചു യൂണിറ്റ് സെക്രട്ടറി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞുകൊണ്ട് തുടങ്ങിയ പരിപാടി ബഹുമാനപ്പെട്ട കൊല്ലം ഈസ്റ്റ് മേഖലാ പ്രസിഡന്റ് സുനിൽകുമാർ പൊതുസമ്മേള ഉദ്ഘാടനം ചെയ്തു തുടർന്ന് സംഘടനാവലോകനം ബഹുമാനപ്പെട്ട ഈസ്റ്റ് മേഖല സെക്രട്ടറി സജി ഡി ആർ നിർവഹിച്ചു യൂണിറ്റ് നിരീക്ഷകൻ മുജീബ് കുരുക്കൾ യൂണിറ്റ് അവലോകനം നടത്തി വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പി ആർ ഓ (p r 0) നവാസ് കുണ്ടറ നിർവഹിച്ചു 70 വയസ്സ് തികഞ്ഞവർക്കുള്ള കൈനീട്ട പദ്ധതി മുൻ മേഖല കമ്മിറ്റി അംഗം ആനന്ദ് നിർവഹിച്ചു സാന്ത്വനം പദ്ധതിയുടെ അവലോകനം മേഖല കമ്മിറ്റിയംഗം സന്തോഷ് വിശാഖം വിശദീകരണം നടത്തി സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് കൊല്ലം ജില്ലാ ജോയിൻ സെക്രട്ടറി കവിത അശോക് ജില്ലാ കമ്മിറ്റി അംഗം അശോകപ്രസാദ് മേലാ കമ്മിറ്റി അനുമോൻ യൂണിറ്റ് മുൻ പ്രസിഡണ്ട് നിസാം അജന്ത മുൻ പ്രസിഡന്റ് വിൻസന്റ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചുകൊണ്ട് 2024 202⁵ വർഷത്തേക്ക് തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളായി പ്രസിഡന്റ്. ആനന്ദ് വൈ പ്രസിഡന്റ് ആന്റണി സെക്രട്ടറി. നിസാം അജന്ത ജോയിൻ സെക്രട്ടറി.വിജോ വിൻസന്റ് ട്രഷർ. ഷാനീർ മേഖലാ കമ്മിറ്റി അംഗങ്ങളായി നവാസ് കുണ്ടറ സജി ഡി ആർ അനുമോൻ സന്തോഷ് വിശാഖം വിൻസന്റ് തുടർന്ന് യൂണിറ്റ് ട്രഷർ ബിനോയ് നന്ദി പറഞ്ഞുകൊണ്ട് യോഗ അവസാനിച്ചു