blog-image
23
Sep
2025

കണ്ണൂർ ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Kannur

എ കെ പി എ കണ്ണൂർ ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം23/09/2025 രാവിലെ 10 30 ന് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു പ്രസിഡണ്ട് ശ്രീജേഷ് കണ്ണൻസിന്റെ അധ്യക്ഷതയിൽ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു ഉദ്ഘാടനം കണ്ണൂർ മേഖലയുടെ ബഹുമാനപ്പെട്ട പ്രസിഡണ്ട് ശ്രീരാഗേഷ് ആയിക്കര ഉദ്ഘാടനം ചെയ്തു ചടങ്ങിൽ നസീർ ഐ സി പ്രാർത്ഥനാ ഗാനം ആലപിച്ചു സ്വാഗതം മധുസൂൾ സുകേതുവും സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി ശ്രീ സുധർമനും യൂണിറ്റ് കമ്മിറ്റി റിപ്പോർട്ട് സെക്രട്ടറി മധുൾ സുകേതുവും വരവ് ചിലവ് കണക്ക് ട്രഷറർ ഹരീഷ് കെ കെ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ പിപി ജയകുമാർ, എ കെ പി എ ജില്ലാ സ്ഥാപക സെക്രട്ടറി ശ്രീ സി എ മുഹമ്മദ് ഷെറീർ, മേഖലാ ജോയിൻ സെക്രട്ടറി ശ്രീ പി മോഹൻദാസ്, യൂണിറ്റ് ഇൻ ചാർജ് മേഖലാ വൈസ് പ്രസിഡണ്ട് കൂടിയായ സി കെ സുനിൽകുമാർ സംസാരിച്ചു ചടങ്ങിൽ സംസ്ഥാനതല ടാലൻസ് സെർച്ച് എക്സാമിനേഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ യൂണിറ്റ് പ്രസിഡനന്റെ മകൻ ആദിഷ് പി പി, യൂണിറ്റ് അംഗം ശ്രീമതി രജനി, മോഹൻദാസ് എന്നിവരെ ആദരിച്ചു ട്രഷറർ ഹരീഷ് കെ കെ നന്ദി അർപ്പിച്ചു. 2025-2026 വർഷത്തെ ഭാരവാഹികൾ പ്രസിഡന്റ് : ശ്രീജേഷ് കണ്ണൻ വൈസ് പ്രസിഡന്റ് :സന്തോഷ്‌ കുമാർ സെക്രട്ടറി :മധുൾ സുകേതു ജോയിന്റ് സെക്രട്ടറി: വിജേഷ് ട്രഷറർ: ഹരീഷ് കെ കെ

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More