വാടാനപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല സെപ്റ്റംബർ 14 സംഘടനയുടെ 41-ാം സ്ഥാപകദിനം മേഖലയിലെ കാഞ്ഞാണി യൂണിറ്റിൽ ആചരിച്ചു. കാഞ്ഞാണി യൂണിറ്റ് സെക്രട്ടറി ജോസഫ് തോലത്ത് സ്വാഗതം ആശംസിച്ചു. സംഘടനയുടെ മുൻകാല നേതാക്കളെ സ്മരിച്ചുകൊണ്ട് സംഘടനയുടെ ശുദ്രപതാക മേഖല സെക്രട്ടറി ഷനൂപ് കെ എ ഉയർത്തികൊണ്ട് സംസാരിച്ചു. മേഖലാ ട്രഷറർ ഫ്ലെഡന്റോ എ വി,മേഖല പി ആർ ഒ സജി കെ എസ്,മേഖല കമ്മിറ്റിയംഗം നരേന്ദ്രൻ, കാഞ്ഞാണി യൂണിറ്റ് ട്രഷറർ ധനലക്ഷ്മി ശാന്തകുമാർ, കാഞ്ഞാണി യൂണിറ്റ് ജോയിൻ സെക്രട്ടറി ശാന്തകുമാർ, യൂണിറ്റ് കമ്മിറ്റി അംഗം അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More