ശ്രീകൃഷ്ണപുരം യൂണിറ്റ് സമ്മേളനം ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ വച്ച് 20.09.2024 നു പ്രസിഡണ്ട് അജിത്തിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് ശ്രീ സിബി ഉദ്ഘാടനം ചെയ്തു. പേർ പങ്കെടുത്ത സമ്മേളനത്തിൽ ഒരു പ്രകടനം നടത്താൻ സാധിച്ചു. മൗന പ്രാർത്ഥനയുടെ കൂടെ ആരംഭിച്ച യോഗത്തിന് യൂണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീ സുമേഷ് ടി കെ അനുശോചനം രേഖപ്പെടുത്തി യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ പ്രപഞ്ച് സ്വാഗതം പറഞ്ഞു യൂണിറ്റ് ന്റെ വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശ്രീ ഷെബിൻ അവതരിപ്പിച്ചു പ്രവർത്തന വർഷത്തെ കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ മണികണ്കൻ വിമലും അവതരിപ്പിച്ചു നമ്മുടെ വിശിഷ്ട അതിഥിയെത്തിയ സ്ത്രീ കലാമണ്ഡലം വിഷ്ണു എം ഗുപ്തയെ യൂണിറ്റ് സെക്രട്ടറി ശ്രീശബിൻ പൊന്നാട അണിയിച്ച് ആദരിച്ചു ജില്ലാ കമ്മിറ്റി അംഗം ശ്രീ സലിം പി മേഖല സെക്രട്ടറി ശ്രീ സുഭാഷ് വെള്ളിനേഴി ജില്ല ചിത്രജാലകം ക്ലബ്ബ് കോർഡിനേറ്റർ ശ്രീ രവി കുളക്കാടൻ മേഖലാ ട്രഷറർ ശ്രീ അശോക് സി വാർഡ് മെമ്പർ ശ്രീ ദ്വാരക നാഥൻ കലാമണ്ഡലം ശ്രീ വിഷ്ണു എം ഗുപ്ത എന്നിവർ യൂണിറ്റിനു വേണ്ടി ആശംസകൾ അറിയിച്ചു തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പിനെ യൂണിറ്റ് ഇൻ ചാർജ് ശ്രീഹരിഗോവിന്ദൻ നേതൃത്വം നൽകി മേഖല കമ്മിറ്റി അംഗവും മേഖല വൈസ് പ്രസിഡന്റുമായ ശ്രീ രതീഷ് ഫോക്കസ് നന്ദി നന്ദി പറഞ്ഞു ദേശീയ ഗാനത്തോട് കൂടെ സമ്മേളനത്തിന് സമാപനം കുറിച്ചു പുതിയ ഭാരവാഹികൾ പ്രസിഡന്റ് അജിത്ത് ശ്രീകൃഷ്ണപുരം വൈസ് പ്രസിഡന്റ് അജീഷ് അയ്യപ്പൻ സെക്രട്ടറി ശ്രീ ഷെബിൻ ഷെൽബി ജോയിൻ സെക്രട്ടറി ശ്രീ വിനോദ് കരിമ്പുഴ ട്രഷറർ സുമേഷ് ടി കെ Pro ശ്രീ പ്രപഞ്ച് മേഖല കമ്മിറ്റി അംഗങ്ങൾ ശ്രീ സലിം പി ശ്രീ അശോക് സി ശ്രീ അരുൺ കോട്ടപ്പുറം ശ്രീ രതീഷ് ഫോക്കസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രീ ബാബു അശ്വതി ശ്രീ ശ്രീനാഥ് ഫോക്കോ ശ്രീ മണികണ്ഠൻ വിമൽ