29-11-2024ന് 10മണിക്ക് പ്രതിനിധി സമ്മേളനം തുടങ്ങി.ജില്ലാ P.R.O.സുനിൽ. P. N. അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ.A.C.ജോൺസൺ സമ്മേളനം ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.ജനിഷ് പാമ്പൂർ സംഘടനാ റിപ്പോർട്ടിംങ്ങ് നടത്തി. വാർഷിക പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഷിബു. P. V,വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറർ ജിതേഷ് E. B യും അവതരിപ്പിച്ചു, ആശംസകളർപ്പിച്ച് സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് ബിജു ആൽഫ , ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ ഷാജി ലെൻസ് മെൻ,ഡെന്നി. M. P, എന്നിവർ സംസാരിച്ചു . തുടർന്ന് പ്രസീഡിയം, മിനുട്സ്, പ്രമേയം എന്നീ കമ്മിറ്റികൾ ചാർജ്ജ് ഏറ്റെടുത്തു മധുസൂദനൻ പ്രമേയം അവതരിപ്പിച്ചു. ചർച്ചക്കും, മറുപടിക്കും ശേഷം ജില്ലാ ഇൻചാർജ്ജർ സന്തോഷ്. K. K വരണാധികാരിയായി തിരഞ്ഞെടുപ്പ് നടന്നു. കുന്നംകുളം മേഖല പ്രസിഡണ്ട് സിജോ. M. J.നന്ദി പറഞ്ഞു ദേശീയഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിച്ചു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട്: അനിൽ തുമ്പയിൽ വൈസ് പ്രസിഡണ്ട്: സുനിൽ.P. N, ഷാജി ലെൻസ്മെൻ സെക്രട്ടറി: ലിജോ. P. ജോസഫ് ജോയിൻ സെക്രട്ടറി: സിജോ. M.J, ജീസൺ.A. V, ട്രഷർ സുനിൽ ബ്ലാക്ക്സ്റ്റോൺ, P.R.O.അജയൻ. K. C, സംസ്ഥാന കമ്മിറ്റിയിലേക്ക്: 1.ജോൺസൺ. A. C 2.ടൈറ്റസ്. C. G 3.ഷിബു. P. V 4.ജിതേഷ്. E. B 5.സജീവ് വസദിനി 6.ശിവനന്ദൻ. P. V
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More