ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല കൊടുങ്ങല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം തേജസ് സ്റ്റുഡിയോവിൽ ചേർന്നു. മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. അനുശോചനം - ശ്രീ മുരളിമേനോൻ (യൂണിറ്റ് വൈസ് പ്രസിഡന്റ് ) സ്വാഗതം - ശ്രീ ഗിരി ഗോപാൽ (മേഖല ജോയിന്റ് സെക്രട്ടറി ) അധ്യക്ഷൻ - ശ്രീ പോൾ റോപ്സൺ (യുണിറ്റ് പ്രസിഡന്റ്) ഉൽഘാടനം - പി. കെ.രാധാകൃഷ്ണൻ (മേഖല പ്രസിഡന്റ്) പ്രവർത്തന റിപ്പോർട്ട് -ശ്രീമതി ബിന്ദു ( യൂണിറ്റ് സെക്രട്ടറി) വരവ് ചിലവ് കണക്ക് - സജീഷ് ( യുണിറ്റ് ട്രഷറർ) ചർച്ച, മറുപടി തിരഞ്ഞെടുപ്പ് - സന്ദീപ് ( മേഖലാ ട്രഷറർ ) ആശംസകൾ - ശ്രീ നജീബ് അലി ( മേഖല PRO) തുടർന്ന് പുതിയ ഭരണ സമതി അംഗങ്ങളുടെ നയപ്രഖ്യാപനവും നടന്നു.പുതിയ ഭരണസമതി അംഗങ്ങൾ. പ്രസിഡന്റ് - ബിന്ദു. V.V വൈ: പ്രസിഡന്റ് - മുരളി മേനോൻ സെക്രട്ടറി - അജിത്ത് ഗോപാൽ ജോ: സെക്രട്ടറി - ഹരിഹരൻ തേജസ് ട്രഷറർ - പോൾ റോപ്സൺ മേഖല കമ്മറ്റി - രാധാകൃഷ്ണൻ,നജീബ് അലി കമ്മറ്റി മെമ്പർമാർ- അബ്ദുൽറഷീദ്,സിബീഷ്, ബാലകൃഷ്ണൻ നന്ദി - ശ്രീ ഹരിഹരൻ തേജസ് (യൂണിറ്റ് മെമ്പർ )