ചാലക്കുടി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖല സംഘടിപ്പിച്ച AI വർക്ക്ഷോപ്പ് (നിർമ്മിത ബുദ്ധി വർക്ക്ഷോപ്പ്) സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡണ്ട് ജോസ് ചുള്ളിയാടൻ അധ്യക്ഷത വഹിച്ചു. ഷിബു സിംഫണി ക്ലാസ് നയിച്ചു. ടോൾജി തോമസ്, സി ഡി രാജു എന്നിവർ നേതൃത്വം നൽകി. ഷാജു ലെൻസ് മാൻ, ബാബു അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More