blog-image
04
Nov
2024

AKPA തിരൂർ യൂണിറ്റ് സമ്മേളനം

Thrissur

AKPA തിരൂർ യൂണിറ്റ് സമ്മേളനം 2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച ആനപ്പാറ കരിങ്കൽ ക്വാറി സോസൈറ്റി ഹാളിൽ പ്രസിഡന്റ്‌ രാമചന്ദ്രൻ പി ജി യുടെ അദ്യക്ഷതയിൽ മേഖല പ്രസിഡന്റ്‌ രഞ്ജിത് സി എസ് ഉത്ഘാടനം നിർവഹിച്ചു സംസ്ഥാന വൈസ് പ്രെസിഡണ്ട് ജനിഷ് പാമ്പൂർ മറ്റു യൂണിറ്റ് ജില്ലാ ഭാരവാഹികളും പങ്കെടുത്തു, പ്രസിഡന്റായി രജീഷ് പി വി, സെക്രട്ടറി സോളമൻ ആന്റണി ട്രെഷർ ആയി വിനയൻ കളത്തിൽ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More