എടപ്പാൾ യൂണിറ്റ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻഎടപ്പാൾ യൂണിറ്റ് നാല്പതാം വാർഷിക സമ്മേളനം 1.10.24ന് ചൊവ്വാഴ്ച എടപ്പാൾ ശ്രീലക്ഷ്മി ഹാളിൽ വച്ച് വൈകുന്നേരം 5 30ന് നടന്നു. മൗന പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു, യൂണിറ്റ് മെമ്പർ വിനോദ് കുറ്റിപ്പുറം അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് മെമ്പർ suleesh സ്വാഗത പ്രസംഗം നടത്തി, യൂണിറ്റ് പ്രസിഡന്റിന്റെ അഭാവത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് ബിന്ദു മോൾ അധ്യക്ഷoവഹിച്ചു. മേഖല പ്രസിഡണ്ട് സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നൗഷാദ് യൂണിറ്റ് വാർഷിക റിപ്പോർട്ടും, മേഖല സെക്രട്ടറി ചന്ദ്രൻ.vp സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശി കപ്പൂർ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ കമ്മിറ്റിയംഗം ഫഹദ്, KP. മേഖല ട്രഷറർ ജയൻഎന്നിവർ, ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ട്രഷറർ ബിനീഷ് കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടികൾക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥനാരോഹണവും നടന്നു. ജിത്തു ഐവ നന്ദി പ്രകാശനം നടത്തി. ദേശീയ ഗാനത്തോടെ യോഗ നടപടികൾ അവസാനിച്ചു. ഭാരവാഹികൾ പ്രസിഡണ്ട് ബിന്ദുമോൾ വൈസ് പ്രസിഡണ്ട് വിപിൻ എടപ്പാൾ സെക്രട്ടറി സക്കീർ ഹുസൈൻ ജോയിൻ സെക്രട്ടറി വിനോദ് കുറ്റിപ്പുറം ട്രഷറർ ബിനീഷ് കുമാർ Pro. നൗഷാദ് മേഖല കമ്മിറ്റിയിലേക്ക് ചന്ദ്രൻ. VP ഫഹദ്.kp രഘുനാഥ്.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More