blog-image
04
Nov
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുതുവറ മേഖലാ സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുതുവറ മേഖലാ സമ്മേളനം മേഖലാ പ്രസിഡണ്ട് രഞ്ജിത്. C.S ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അനിൽതുമ്പയിൽ ഉത്ഘാടനം നിർവഹിച്ചു. ഫോട്ടോഗ്രഫി, കായികമേഖലയിൽ വിജയം നേടിയവർക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് ജെനിഷ് പാമ്പൂർ അനുമോധനം നൽകി. ജില്ലാ സെക്രട്ടറി ഷിബു. P.V സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മേഖല സെക്രട്ടറി സുഭാഷ്. C.D മേഖല റിപ്പോർട്ടും,ട്രഷറർ വിറ്റസ് വിൻസന്റ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വെൽഫെയർഫണ്ട്‌ ചെയർമാൻ ദേവദാസ് .K.V സ്വാന്തനം കോഡിനേറ്റർ നിസാർ. M.A. യൂണിറ്റ് പ്രസിഡണ്ട്മാരായിട്ടുള്ള രാമചന്ദ്രൻ.P.G,നന്ദകുമാർ. N.S,വിനോദ്പോൾ എന്നിവർ ആശംസകൾ അവർപ്പിച്ചു. നവിൻ. P.R അനുശോചനവും ബെന്നി. P.A സ്വാഗതവും പറഞ്ഞു. ഇൻചാർജ് ഡെന്നി . M.P വരണാതികാരിയായി തെരഞ്ഞെടുപ്പുനടന്നു. പുതിയ പ്രസിഡണ്ടായി ജോജു. E.J,സെക്രട്ടറി യായി നന്ദകുമാർ. N.S,ട്രെഷർആയി വിറ്റസ് വിൻസന്റ്. ജില്ലാ കമ്മിറ്റി അംഗങ്ങളായി ജെനിഷ് പാമ്പൂർ, രഞ്ജിത്.C.S, K.V ദേവദാസ് എന്നിവരെ തിരഞ്ഞെടുത്തു . മുതുവറ യൂണിറ്റ് പ്രസിഡണ്ട് തോമസ് വടക്കൻ നന്ദി പറഞ്ഞുകൊണ്ട് സമ്മേളണം അവസാനിച്ചു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More