ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചിത്ര ജാലകം ക്ലബ്ബ് സംഘടിപ്പിക്കുന്ന SONY Photography ക്ലാസ് ഒക്ടോബർ 7നു ഒറ്റപ്പാലം ഹോട്ടൽ രാജ് Retreat വെച്ച് ശ്രീ സുകുമാരൻ വർണ്ണം (ജില്ലാ വൈസ് പ്രസിഡന്റ്) അധ്യക്ഷതയിൽ ജില്ല സെക്രട്ടറി ശ്രീ.പ്രകാശ് സൂര്യ ഉദ്ഘാടനം നിർവഹിച്ചു, ക്ലാസ് വിശദീകരണം ശ്രീ ശ്രീലാൽ (sony) യും , ശ്രീ സുഭാഷ് കീഴായൂർ (ജില്ലാ ജോ:സെക്രട്ടറി) ശ്രീ വിത്സൻ ( ഫോട്ടോ ലിങ്ക് ) എന്നിവർ സംസാരിച്ചു. ക്ലബ്ബ് കോർഡിനേറ്റർ രവികുളക്കാടൻ സ്വാഗതവും, ശ്രീ ബാബു നൈസ് (ഒറ്റപ്പാലം മേഖലാ പ്രസിഡന്റ്, പ്രോഗ്രാം സബ് കോഡിനേറ്റർ) നന്ദിയും രേഖപ്പെടുത്തി.