blog-image
25
Oct
2024

AKPA ചാലക്കുടി മേഖല നോർത്ത് ചാലക്കുടി യൂണിറ്റ് വാർഷിക സമ്മേളനം 27-09-2024

Thrissur

AKPA ചാലക്കുടി മേഖല നോർത്ത് ചാലക്കുടി യൂണിറ്റ് വാർഷിക സമ്മേളനം 27-09-2024 പ്രസിഡന്റ് ശിവദാസൻ ടി. എസ് അധ്യക്ഷത വഹിച്ചു, മേഖലാ പ്രസിഡണ്ട് ഷാജു ലെൻസ് മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി പിവി ഷിബു മുഖ്യപ്രഭാഷണം നടത്തി, മേഖലാ സെക്രട്ടറി ജോണി മേലേടത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിറ്റ് സെക്രട്ടറി ബിജോയ് പോൾസൺ വാർഷിക റിപ്പോർട്ടും, ട്രഷറർ രാജു സി. ഡി.വാർഷിക കണക്കും അവതരിപ്പിച്ചു. മേഖല സെക്രട്ടറി ജോണി മേലേടത്ത് റിട്ടേണിംഗ് ഓഫീസറായി 2024-2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - കെ. ജെ. വിൽസൺ, വൈസ് പ്രസിഡണ്ട് - സന്തോഷ്‌ കുമാർ സെക്രട്ടറി-ഡെന്നി ആന്റണി ജോ. സെക്രട്ടറി - ബിജോയ്‌ പോൾസൺ ട്രഷറർ - ഷൈബു നടുവേലിൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ- ജിജോ ടി. ജെ ബിനോജ് N. N. ശിവദാസൻ T. S മേഖല കമ്മിറ്റി അംഗങ്ങൾ നന്ദനൻ ടി. യൂ. രാജു സി. ഡി. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ -സജീവ് വസദിനി, ജില്ലാ കമ്മിറ്റി അംഗം സുധീഷ് കെ ആർ, മേഖലാ ബ്ലഡ് ഡൊണേഷൻ കോഡിനേറ്റർ - സന്തോഷ് കുമാർ, PRO ജോയ് ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. ജെ. വിൽസൺ സ്വാഗതവും, നന്ദനൻ ടി. യൂ. നന്ദിയും പറഞ്ഞു.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More