ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ തിരൂർ യൂണിറ്റ് നാല്പതാം സമ്മേളനം തിരൂർ കെ ജി പടി ലളിതകലാസമിതിയിൽ ചേർന്നു അനുശോചനം ഷമീർ കുറ്റൂരും യുണിറ്റ് ജോയിൻ സെക്രട്ടറി വിഷ്വൽ ബാബു സ്വാഗതം പറഞ്ഞു പ്രസിഡന്റ് സാബു തീരുർ അദ്ധ്യ ക്ഷത വഹിച്ച സമ്മേളനം മേഖല പ്രസിഡന്റ് നിസാർ കാവിലക്കാട് ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ നടത്തി സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി നബീൽ പരപ്പനങ്ങാടിയും സമ്മേളനറിപ്പോർട്ട് യുണിറ്റ് സെക്രട്ടറി ബാബു ഫൈനൽ കട്ടും കണക്ക് ട്രഷറർ അൻവർ തലക്കടത്തൂരും അവതരിപ്പിച്ചു ആശംസയർപ്പിച്ചു സംസ്ഥാന P R O മസൂദ് മംഗലം, ജില്ലാ കമ്മിറ്റി അംഗം റിയാസ് ബാബു മേഖല ട്രഷറർ സുനിൽ ഇൻ മീഡിയ മേഖല P R O സുധീർ കാവിലക്കാട് സംസാരിച്ചു ബാബു താനൂർ നന്ദി അറിയിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് - സാബു തീരുർ വൈസ് പ്രസിഡന്റ് - ഷമീർ കുറ്റൂർ സെക്രട്ടറി - ബാബു ഫൈനൽ കട്ട് ജോയിൻ സെക്രട്ടറി - വിഷ്വൽ ബാബു ട്രഷറർ - റാഫി പുല്ലൂർ P R O - സുരേഷ് കാമിയോ മേഖല കമ്മിയിലേക്ക് സജിത്ത് ഷൈൻ, മസൂദ് മംഗലം, സുനിൽ ഇൻ മീഡിയ, രാജൻ പറവണ്ണ, അൻവർ തലക്കടത്തൂർ എന്നിവരെ തിരഞ്ഞെടുത്തു മേഖല സമ്മേളനം ഒക്ടോബർ 2നു കോരങ്ങത്തു സമുച്ചയത്തിൽ