ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടകര മേഖലയിലെ വരന്തരപ്പിള്ളി യൂണിറ്റിന്റെ വാർഷിക പൊതുയോഗം 27-09-2024 ൽ യൂണിറ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ്. സി യുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് അനിൽകുമാർ.ടി.വി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫോട്ടോ ക്ലബ് കോർഡിനേറ്റർ ടൈറ്റസ്.സി.ജി, മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷൻ, മേഖല ട്രഷറർ ജീവൻ ലോറൻസ്, ജില്ലാ സ്പോർട്സ് ചെയർമാൻ ഷിജു പന്തല്ലൂർ, ജില്ലാ കമ്മിറ്റിയംഗം സജി പൗലോസ്, മേഖലാ സാന്ത്വനം കോഡിനേറ്റർ മുരളി. ടി.ജി, മേഖല ബ്ലഡ് ഡൊണേഷൻ ക്ലബ് കോർഡിനേറ്റർ ഓസ്‌ബിൻ.എം.പി, മേഖലാ ജോയിൻ സെക്രട്ടറി സുരേഷ് ഐശ്വര്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 2024-2025 വർഷത്തെ പുതിയ ഭാരവാഹികൾ - പ്രസിഡണ്ട് ജോസ്.കെ.പി, സെക്രട്ടറി രാജേഷ്.കെ. പി, ട്രഷറർ സനോജ്. ഇ.എസ്, വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ്.സി, ജോയിൻ സെക്രട്ടറി ജോഷി മഞ്ഞിലാസ്. മേഖല കമ്മിറ്റി : ടൈറ്റസ്. സി.ജി, ഷൈജു ഇമാജിനേഷൻ, ജീവൻ ലോറൻസ്, ശേഖരൻ.കെ, ബിജു.കെ.നായർ. യൂണിറ്റ് കമ്മിറ്റി : രാമകൃഷ്ണൻ,അലക്സാണ്ടർ, ദീപക്.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More