ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിന്റെ 41-)0 വാർഷിക സമ്മേളനം 30 09 2025 ചൊവ്വാഴ്ച രാവിലെ 10.00 ന് രാജീവ് നഗർ വ്യാപാരി ഭവൻ മമ്മിയൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ശ്രീ ജോബി താമരയൂരിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. മേഖല പ്രസിഡൻറ് മധുസൂദനൻ കെ.കെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ സുകേഷ് കുമാർ അനുശോചനം അറിയിച്ചു. ശ്രീ വിജേഷ് ഗുരുവായൂർ സ്വാഗതം പറഞ്ഞു. സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി ഷെറി പി.സി വായിച്ചു. മേഖലാ ട്രഷറർ ഷെബീർ പി യൂണിറ്റ് ഇൻ ചാർജ് ബിജു എ.ആർ എന്നിവർ ആശംസകൾ പറഞ്ഞു. ഒരു വർഷത്തെ റിപ്പോർട്ട് ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് ഗുരുവായൂർ അവതരിപ്പിച്ചു. ഒരു വർഷത്തെ കണക്ക് യൂണിറ്റ് ട്രഷറർ ശ്രീമതി നീതു അവതരിപ്പിച്ചു . യൂണിറ്റ് ഇൻ ചാർജ് ബിജു എ ആർ ന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ രാജേഷ് ഗുരുവായൂർ നന്ദി അറിയിച്ചു. 2025 - 2026 വർഷത്തെ ഭാരവാഹികൾ പ്രസിഡന്റ് :ജോബി താമരയൂർ വൈസ് പ്രസിഡന്റ്: സുകേഷ് കുമാർ സെക്രട്ടറി : നീതു.കെ.യു ജോയിൻ സെക്രട്ടറി: വീജീഷ് ഗുരുവായൂർ ട്രഷറർ: നിതിൻ മോഹൻ മേഖല കമ്മിറ്റി അംഗം * മധുസൂദനൻ കെ.കെ * ഷെറി.പി.സി * രാജേഷ് ഗുരുവായൂർ * പ്രജിത്ത് ഗുരുവായൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ * അൻസാർ * പ്രദീപ് ഭാവചിത്ര * ഹബീബ് * സഞ്ജു * ഭരത് * സജീവ് സപ്ത * നിധിൻ നാരായണൻ * സച്ചിൻ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More