ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ആർട്സ് ക്ലബ്ബും തലശ്ശേരി അലയൺസ് ക്ലബ്ബും സംയുക്തമായി കളിമൺ ശില്പശാല തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ സ്കൂളിൽ വച്ച് നടത്തി. അലയൻസ് ക്ലബ്ബ് പ്രസിഡണ്ട് ടി സി സുരേഷ് ബാബു അധ്യക്ഷതവഹിച്ചു ആർട്സ് ക്ലബ്ബ് കോ ഓഡിനേറ്റർ ബാബുരാജ് കുന്നോത്ത് പറമ്പ് സ്വാഗതം പറഞ്ഞു. കെ കെ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശില്പശാലയിലെ ക്ലാസ്സ് പ്രദീപ് ശങ്കരനെല്ലൂർ നയിച്ചു.പി ടി കെ രജീഷ് ,കെ.അനീഷ് കുമാർ,സുനിൽ വടക്കുമ്പാട്, രാധാകൃഷ്ണൻ കൊളശ്ശേരി, രമേശ് പരിമഠം എന്നിവർ സംസാരിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More